LESSON PLAN
Name of the teacher:Gilsa densy Class:Vll
Name of the school : N.N.M.H.S.S
Subject : Biology
Unit :ആവാസവ്യവസ്ഥ പ്രത്യേകതകൾ
Topic : പോഷണത്തലങ്ങൾ
ആശയങ്ങൾ /ധാരണകൾ : ഭക്ഷ്യശ്രിംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെ കുറിക്കുന്ന പദമാണ് പോഷണതലം. ഭക്ഷ്യശൃംഖലകൾ ആരംഭിക്കുന്നത് സസ്യങ്ങളിൽനിന്ന് ആകയാൽ അവയെ ഒന്നാം പോഷണതലത്തിൽ പെടുത്താം. സസ്യങ്ങളിൽനിന്ന് നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികളെ രണ്ടാം പോഷണ തലത്തിലും പോഷണത്തിനായി അവയെ ആശ്രയിക്കുന്ന മാംസാഹാരികളെ മൂന്നാം പോഷണ തലത്തിലും പെടുത്താം. മാംസാഹാരികളായ ഇരയാക്കുന്ന ഇരപിടിയന്മാരാണ് നാലാം പോഷണ തലത്തിൽ ഉള്ളത്. ഭക്ഷ്യ ശ്രിംഖലാജാലം സങ്കീര്ണമാകുന്നതിനനുസരിച്ചു ഒരു ജീവിതം തന്നെ വിവിധ പോഷണത്തലങ്ങളിൽ ഉൾപ്പെടാം
പഠനനേട്ടങ്ങൾ : ആവാസവ്യവസ്ഥയിലെ ജീവികളെ ഉൾപ്പെടുത്തി പോഷണത്തലങ്ങൾ ചിത്രീകരിക്കാൻ കഴിയുന്നു.
പ്രക്രിയാശേഷികൾ :തരം തിരിക്കൽ, നിഗമനത്തിലെത്തൽ, ആശയ വിനിമയം
മൂല്യങ്ങളും മനോഭാവങ്ങളും :പ്രകൃതി നിരീക്ഷണത്തിനുള്ള താല്പര്യം വളർത്തിയെടുക്കുന്നു, ആവാസ വ്യവസ്ഥയിൽ പോഷണ തലങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്നു
പഠനസാമഗ്രികൾ :ബിയോളജി ടെക്സ്റ്റ് ബുക്ക്, ചിത്രങ്ങൾ
പ്രതീക്ഷിക്കുന്ന ഉത്പന്നങ്ങൾ : കണ്ടെത്തി എഴുതിയ ആശയങ്ങൾ, പൂർത്തീകരിച്ച വർക്ക് ഷീറ്റ്
മുന്നറിവ് :ജീവികൾ അവയുടെ ആവാസവ്യവസ്ഥയെ നിലനിർത്തുന്നു എന്നുള്ള അറിവ്.
ആമുഖം :ടീച്ചർ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ക്ലാസ്സിലേക്ക് പ്രവേശിക്കുന്നു. ശേഷം ടീച്ചർ ഏതാനും ജീവികളുടെ ചിത്രങ്ങൾ കാണിക്കുന്നു. അവയുട ഭക്ഷണ രീതികൾ ഇതെല്ലാം എന്ന് ചോദിക്കുന്നു. കുട്ടികളുട വിവിധ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ടീച്ചർ 'പോഷണത്തലങ്ങൾ ' എന്ന പാഠം ഭാഗത്തേക്ക് പ്രവേശിക്കുന്നു.
പഠനപ്രക്രിയ 1
ഓരോ ജീവികളും ഏതെല്ലാം പോഷണത്തലങ്ങളിൽ ഉൾപ്പെടുന്നു എന്ന് കണ്ടെത്താനുള്ള പ്രക്രിയയാണിത്. അതിനായി കുട്ടികൾക്ക് ഭക്ഷ്യശ്രിംഖലാജാലത്തിൽ അടങ്ങിയിരിക്കുന്ന ഏതാനും ജീവികളുടെ ചിത്രങ്ങൾ നൽകി ശരിയായ പോഷക തലങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാമാണെന്നു കണ്ടെത്താൻ ആവശ്യപ്പെടുന്നു. കുട്ടികളായ ഗ്രൂപ്പ് ആക്കുന്നു. കുട്ടികൾ കണ്ടെത്തലുകൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. ടീച്ചർ ക്രോഡീകരിക്കുന്നു.
https://samagra.itschool.gov.in/uploads/8/BS/102/170/8_Ch102_9904/main.html
ക്രോഡീകരണം
ഒന്നാമത്തെ പോഷണതലം -നെൽച്ചെടി, പുൽച്ചെടി
രണ്ടാമത്തെ പോഷണതലം -പുൽച്ചാടി പൂമ്പാറ്റ
മൂന്നാമത്തെ പോഷണതലം -പല്ലി, തവള
നാലാമതായി പോഷണതലം -കടുവ, കഴുകൻ
വിലയിരുത്തൽ
താരതമ്യം ചെയ്യൽ
പൂർത്തീകരിച്ച ചിത്രീകരണം
ആശയവിനിമയം
പ്രക്രിയ 2
ഓരോ ജീവികളും ഏതെല്ലാം തലങ്ങളിൽ പെടുന്നു എന്ന് മനസ്സിലാക്കുന്നതിനായി ചുവടെ കൊടുത്ത ചേരുംപടി ചേർക്കാൻ ആവശ്യപെടുന്നു. ഇതിനായി കുട്ടികളെ ഗ്രൂപ്പ് ആക്കുന്നു. കുട്ടികൾ കണ്ടെത്തലുകൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. ടീച്ചർ ക്രോഡീകരിക്കുന്നു
A B
ഉൽപ്പാദകർ - സസ്യാഹാരികൾ
പ്രാഥമിക ഉപഭോക്താക്കൾ - സസ്യങ്ങൾ
ത്രിതീയ ഉപഭോക്തക്കൾ - മാംസാഹാരികൾ
ദ്വിതീയ ഉപഭോക്താക്കൾ - മാംസാഹാരികളെയും
ഭക്ഷിക്കുന്നവർ
ക്രോഡീകരണം
A B
ഉൽപ്പാദകർ - സസ്യങ്ങൾ
പ്രാഥമിക ഉപഭോക്താക്കൾ - സസ്യാഹാരികൾ
ത്രിതീയ ഉപഭോക്തക്കൾ - മാംസാഹാരികളെയും
ഭക്ഷിക്കുന്നവർ
ദ്വിതീയ ഉപഭോക്താക്കൾ - മാംസാഹാരിക.
വിലയിരുത്തൽ
താരതമ്യം ചെയ്യൽ
നിഗമനത്തിലെത്തൽ
ആശയവിനിമയം
തുടർപ്രവർത്തനം
വ്യത്യസ്ത പോഷണത്തലങ്ങളും അവയിൽ ഉൾപ്പെടുന്ന ജീവികളുടെയും ചിത്രങ്ങൾ ഉപയോഗിച്ച് ആൽബം തയ്യാറക്കുക.
https://youtu.be/mCHdhXMFhcU

No comments:
Post a Comment